Saturday, August 23, 2008

മാലാഗയല്ല ഞാന്‍ മാനവനല്ല മൃഗവുമല്ല

ശരീരമല്ല ഞാന്‍ മനസ്സല്ല അവനുമല്ല അവളുമല്ല

ഞാനവനല്ലോ പ്രിത്വി താരകം സ്വന്തന്ത്രമാം ധൂമകേതു

എന്തിന്നു കാലം പോലും ജനിക്കും മുമ്പെ

ഞാനുണ്ടായിരുന്നു ഞാനാണ് ഞാനാകും

താളിയോലകളില്‍ അല്ബുധം പേറി

നിശബ്ദം നിന്നുപോം എന്നുടെ പ്രകൃതം പറയാനറിയാതെ

ഞാനവനല്ലോ ആദിത്യ ചന്ദ്രന്മാര്‍